---
title: "കെ ഗോപി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Thuneri K Gopi Master Third Death Anniversary Observed DYFI CPI M"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382144/ thuneri-k-gopi-master-third-death-anniversary-observed"
published_at: "2026-09-11T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3b6e3aeb05_thuneri-k-gopi-master-third-death-anniversary-observed.jpg"
keywords: ["K Gopi Master", "CPI M Thuneri", "DYFI Kozhikode", "Thuneri Local Committee"]
---

# കെ ഗോപി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **തുണേരി : **ജില്ലാ ജോയിന്റ് ഡയറക്ടർ ദീർഘകാലം സിപിഐ എം തുണേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ ഗോപി മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി രാഹുൽ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**തുണേരി : **ജില്ലാ ജോയിന്റ് ഡയറക്ടർ ദീർഘകാലം സിപിഐ എം തുണേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ ഗോപി മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി രാഹുൽ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

ടി പി രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിയേരി ബാലൻ, കനവത്ത് രവി, എ കെ അനിഷ്, എം പി അനിത, ശ്രീജിത്ത് പി ജയൻ, കെ കെ രമേശൻ എന്നിവർ സംസാരിച്ചു. കെ മഹേഷ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

English Summary:

Thuneri: Third death anniversary of K Gopi Master, who was a long-time CPI M Thuneri Local Committee member, was observed. DYFI District Joint Secretary P Rahul Raj inaugurated. TP Ranjith presided. Nelliyeri Balan, Kanavath Ravi, AK Anish, MP Anitha, Sreejith P Jayan, KK Rameshan spoke. K Mahesh welcomed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382144/ thuneri-k-gopi-master-third-death-anniversary-observed)